Malayalam to English Animal Foods


മലയാളം 

English

പാൽ   Milk
പശുവിൻ  പാൽ  Cow's Milk
പാൽക്കട്ടി  Cheese
പാൽപ്പൊടി  Whole milk powder
പാടകളഞ്ഞ പാൽ  Skimmed milk
ഇറച്ചി  Meat
ആട്ടിറച്ചി  Goat meat, Mutton
ഇളം ആട്ടിറച്ചി Lamb
ആമയിറച്ചി  Turtle meat
കരൾ  Liver
കോഴി  Fowl
കോഴിയിറച്ചി  Chicken
കോഴിമുട്ട  Egg, Hen's Egg
ഗോമാംസം, പശുവിറച്ചി  Beef
താറാവ്  Duck
താറാവ്  മുട്ട  Duck's Egg
പന്നിയിറച്ചി  Pork
പോത്തിറച്ചി  Buffalo meat
പ്രാവ്  Pigeon
മാനിറച്ചി Venison

No comments:

Post a Comment