Malayalam to English Vegetables & Grocery

മലയാളം 

English

അരി  Rice
അവൽ Pressed rice
മൈദ Refined wheat flour
അമരപ്പയർ , അവരക്ക , വളവര  Broad beans
അവരാജ്‌ Double beans
അക്ഷോടക്കായ് Walnut
അയമോദകം  Parsley
അമ്പഴം  Wild mango, hog plum
അത്തിപ്പഴം  Fig
കശുവണ്ടി  Cashew nuts
ആപ്പിൾ  Apple
ആത്തച്ചക്ക  Bullocks heart, Custard apple
ആട്ട   Whole wheat flour
ഇഞ്ചി   Ginger
ഇടിച്ചക്ക  Jack fruit immature
ഇലകൾ  leaves
ഈന്തപ്പഴം  Dates
ഉണക്കമുന്തിരി  Raisins
ഉലുവ  Fenugreek
ഉള്ളി  Small Onion
ഉണ്ടമുളക്‌ Capsicum
ഉരുളക്കിഴങ്ങു് Potato
ഉവരച്ചീര Lettuce
ഉഴുന്ന്  Black gram
ഉഴുന്ന്  പരിപ്പ്  Split Black gram
ഉപ്പ് Salt
എള്ള് Gingili, Jinjilli seed
എള്ളെണ്ണ  Gingily Oil
എരുമപ്പാൽ  Buffalos milk
ഏലക്ക  Cardamom
ആപ്രികോട്  Apricot
ഏത്തപ്പഴം , നേന്ത്രപ്പഴം  Banana
ഒലിവ് Olive
ഓമയ്ക്ക , കപ്ലങ്ങ , പപ്പങ്ങ  Papaya, Papaw
ഓറഞ്ച് , മധുരനാരങ്ങ  Orange
കടല  Bengal gram
കടലപ്പരിപ്പ്  Split Bengal gram
കടച്ചക്ക , കടപ്ലാമച്ചക്ക Bread Fruit
കടലപ്പിണ്ണാക്ക്  Groundnut cake
കടുക്  Mustard
കണ്ണിമാങ്ങാ  Tender Mango
കപ്പ,  മരച്ചീനി  Tapioka
കപ്പലവാര  Cow gram
കറിവേപ്പില  Curry Leaves, Marjoram
കരിക്ക് Tender Coconut
കരിപ്പെട്ടി  Palmyra jaggary
കരിമ്പ്  Sugarcane
കൽക്കണ്ടം  Sugar candy
കശകസ Poppy seed
കശുമാങ്ങ  Cashew fruit
കള്ള് Toddy, Palm wine
കറുകപ്പട്ട  Cinnamon
കടപ്പക്ഷി  Quail
കാപ്പി  Coffee
ക്യാബേജ  Cabbage
കാച്ചിൽ  wild yam
കായം, പെരുങ്കായം  Asafoetida
കാരറ്റ് Carrot
കിരീടപൂച്ചാട് പഴം, മുസ്സോളിങ്ങ    Passion fruit
കുടപ്പൻ മാവ് Kittul flour
കുമ്പളങ്ങ Ash guard
കുങ്കുമപ്പൂ  Saffron
കുരുമുളക്  Pepper corns
കൂവ  Arrow root
കൂട്ട്  Buck wheat
കൂൺ  Mushroom
കൂർക്ക  Chinese Potato
മല്ലി  Coriander
കൊത്തമല്ലി , മല്ലിയില  Coriander leaves
കൊപ്ര  Dry Coconut
കൊടിനെല്ലിക്ക  Cape Goosberry
കൊടംപുളി  Gamboge
കോളിഫ്ലവർ  Cauli flower
കോവക്ക  Gherkins
കൈതച്ചക്ക  Pineapple
ഗ്രാമ്പു  Clove
ഗോതമ്പ് Wheat
ഗോതമ്പ്  നുറുക്ക്  Broken Wheat
ഗോതമ്പ്  മാവ്  Whole wheat flour/dough
ചവ്വരി  Sago
ചക്ക  Jack fruit 
ചക്കക്കുരു  Jack fruit seed
ചാമ , തിനായരി  Millet
ചാമ്പക്ക Rose apple
ചീര  Spinach
ചീരവിത്തു Amaranth seeds
ചുവന്ന  മുളക്  Red chillies
ചുവന്നുള്ളി  Small Onion
ചുക്ക്  Dry ginger
ചുരയ്ക്ക  Bottle gourd
ചെറുപയർ  Green gram
ചെറുനാരങ്ങാ  Lemon
ചെറുനാരങ്ങാത്തോട് lime peel, Lime rind
ചെറുചണവിത്തു Lintseed
ചേമ്പ് Colocasia
ചേന  Yam
ചോളം  Corn, Maize, Zea mays
ചോമ്പു , ഷൊമ്പു  Aniseed
ജാതിക്ക  Nutmeg
ജാതിപത്രി  Nutmace
ജീരകം  Cumin
ഞാവൽപ്പഴം  Drupe
തണ്ണിമത്തൻ  Water melon
തക്കാളി  Tomato, Love apple
തക്കരികിഴങ്ങു  Turnip
തൈര്  Curd
താമരത്തണ്ടു  Lotus stem
താമരക്കിഴങ്  Lotus root
തിനായരി  Millet
തിണ്ട  Round gourd, baby pumpkin
തുളസി Basil
തുവരപ്പരിപ്പ്  Red gram
തേൻ  Honey
തേങ്ങ Coconut
തേങ്ങാപാൽ  Coconut milk
തേങ്ങാവെള്ളം  Coconut water
തേങ്ങാപ്പരിപ്പ് , പൊങ്ങു Coconut kernal
ഡുറിയാൻ പഴം  Durian
നാരങ്ങ  Lemon
നാഗപ്പഴം , പനിനീർ  ചാമ്പയ്‌ക്ക  Jambu fruit
നിലക്കടല  Groundnut 
നെയ്  ghee
പച്ചമുളക്  Green chillies
പച്ചപട്ടാണി  Greenpees
പച്ചരി  Raw rice
പച്ചമാങ്ങ Green mango
പച്ചത്തക്കാളി  Green tomano
പഞ്ഞപ്പുല്ല് , വരക് Raggi
പടവലങ്ങ  Snakegourd
പട്ടാണി  Peas
പറങ്കിയണ്ടി  Casew nut
പനത്തേങ്ങ , കരിമ്പനക്കനി  Palmyara fruit
പനിനീർ  ചാമ്പയ്‌ക്ക   Rose apple
പഞ്ചസാര  Cane sugar
പപ്പടം  Papad
പാവയ്ക്ക

Bitter gourd

പീച്ചസ്  പഴം  Peaches
പീച്ചിങ്ങ  Ridge gourd
പുതിന  Mint
പുഴുങ്ങലരി , പുഴുക്കലരി  Boiled rice
പുളി, വാളൻ  പുളി  Tamarind
പുളിയില  Tamarind leaves
പുളിങ്കുരു  Tamarind seed
പുളിയറൽ   Sorrel, Rumex
പൂനാരങ്ങ  Lemon
പെരുംജീരകം  Fennel, Caraway seed
പെരുങ്കായം  Asafoetida
പേരയ്ക്ക  Guava
പൊരി  Puffed rice
പൈൻആപ്പിൾ   Pineapple
ഫ്രഞ്ച്  അമര  French beans, Kidney beans, Haricot beans
ബദാം  Almond
ബാർലി , യവം  Barley
ബിരിയാണിയില , കറുകയില    Bay leaf, Cassia
ബീറ്റ്റൂട്ട്  Beet root
ബീൻസ്  Beans
ബേക്കിംഗ്  പൌഡർ  Baking powder
പംബിളിമൂസ്  , കുംബ്‌ളൂസ്  നാരങ്ങ  Pomelo
മല്ലി  Coriander seed
മത്തൻ  Pumpkin
മസൂർ  പരിപ്പ്  Lentil
മധുരകിഴങ്ങു , വള്ളിക്കിഴങ് , കണ്ടിക്കിഴങ്  Sweet potato
മരത്തക്കാളി  Tree tomato
മട്ട  അരി  Par Boiled rice
മൾബെറിപ്പഴം    Mulberry
മഞ്ഞൾ  Turmeric
മാതളനാരങ്ങ  Pomegranate, Anar
മാങ്ങ Mango
മാങ്ങാപ്പൊടി  Mango Powder
മാമ്പഴം  Ripe mango
മാങ്ങയിഞ്ചി  Mango ginger
മംഗോസിന്  പഴം  Mangosteen
മുള്ളങ്കി  Raddish
മുളങ്ങിയില Raddish leaves
മുതിര  Horse gram
മുള്ളൻ  ചെറുചീര  Amaranth, Spiked
മുള്ളൻ  കൂമ്പു  Bamboo shoot
മുട്ടക്രൂസ്‌  cabbage
മുരിങ്ങക്കായ  Drum stick
മുരിങ്ങയില  Drumstick leaves
മുന്തിരിങ്ങ  Grape
മുളക്  chilli
മോര്  Butter milk
വഴുതനങ്ങ  Brinjal
വശളച്ചീര  Spinach
വശളച്ചീരത്തണ്ടു  Spinach stalk
വലിയ  ജീരകം  Fennel seed
വട്ടു  പരിപ്പ്  Split kesari
വാഴപ്പഴം , ചെറുപഴം  Plantain ripe
വഴക്ക  പച്ചക്കായ  Green plantain
വാഴപ്പൂ  Plantain flower
വാഴപ്പിണ്ടി  Plantain stem
വളവരക്ക  Sword beans
വാളൻ  പുളി  Tamarind
വിളാമ്പഴം , വളർമാരപ്പഴം  Wood apple, Elephant apple
വെള്ളപ്പയർ  White gram
വെളുത്തുള്ളി  Garlic
വെണ്ണ  Butter 
വെളിച്ചെണ്ണ  Coconut oil,  Coconut butter
വെണ്ടയ്ക്ക  Ladies finger
വെള്ളരിക്ക  Cucumber
വെല്ലം , ചക്കര  jaggery
വിനാഗിരി  Vinegar
ശർക്കര  Jaggery
സബർജിൽ   Pear
സപ്പോട്ട  Sapota
സാഫ്രോൺ  Saffron
സവോള  Onion
സീതപ്പഴം , ആത്തച്ചക്ക , മീനമ്പഴം  Custard apple
സിംല  മുളക്  Capsicum
സൂര്യകാന്തി  Sunflower
സെലറി  Celery
സേമിയ  vermicelli
സ്റ്റോക്  Stock
റവ  Semolina
റൊട്ടി  Bread
റൊട്ടിപ്പൊടി Bread crumbs
 ഇരുമ്പൻപുളി , ചെമ്മീപുളി    Bilimbi
നെല്ലിപ്പുളി  Otaheit gooseberry, Malay goosberry

No comments:

Post a Comment