Malayalam to English Fish names

മലയാളം 

English

മൽത്സ്യം  Fish
അയല  Mackerel
ആവോലി  Pomfret
ഏട്ടാ Cat fish
കണ്ണൻ  മൽത്സ്യം , കരിമീൻ  Sole
കണ്ണൻ  മത്തി , ചെറുമത്തി Indian herring
കണ്ണന്തോടി , ചുറ്റികതലയൻ  സ്രാവ്  Shark
കരിമീൻ  Pearl spot
കൂളിപ്പാറ   Horse Mackerel, Saural, Scad
തിരണ്ടി , കൊട്ടിവ  Ray
ചെമ്മീൻ  Prawn
ചാള , മത്തി  Sardine
ചാമ്പമല്സ്യം  Mackerel
കൊഞ്ചു Tiger prawn
ചിട്ടകൊഞ്ചു , വലിയ  കൊഞ്ചു Lobster
ഞണ്ട് Crab
തലയൻ Ribbon fish
താലി  മുള്ളൻ  Silver belly fish
തിരുത Mullet
പലുവ  Hilsa fish, indian shad
പള്ളത്തി  Solenette
പാമ്പു  മീൻ , വളങ് , മദിരാൻ Eel
പൂഴൻ   Indian whiting
ബാമീൻ  Salmon
ബുമ്മല് Bombay duck
മണങ് Anchovy
മാന്തളിർ , മണത്താൽ  Malabar sole
മുള്ളുവാള , വെള്ളിത്തകി  Silver barfish
നാച്ചറ  Butter fish, Murrel
ശീലാവ്, തിണ്ട  Barracuda, Sea pike
മെരുവൽ Seer, Maha sole
സ്രാവ്  shark
വാള  Shark
വാരിത്തലയൻ തിരണ്ടി  Skate
വാൾ  സ്രാവ്  Sawfish
വെള്ള  ആവോലി  Silver Pomfret
വരാൽ, ബ്രാൽ  Snake headed fish
കിളിമീൻ  Fin bream, Pink perch, Goldband
കൊഴുവ  Anchovy
കാരി, മുഷി   catfish, Silurus
കട്ല, കാരക Catla, Bengal carp
കാക്ക  Clams
മുള്ളൻ  Cod
കാലൻ കണവ  Cuttle fish
പല്ലിക്കൊരാ     Jewfish
പൂമീൻ  White mullet, Milk fish
കല്ലുമ്മക്കായ , കടുക്ക  Mussels
കക്ക, മുനി  Oyster
ചെമ്പല്ലി , മുറുമീൻ Red snapper
കാളാഞ്ചി Seabass, Begti
നെയ്മീൻ , അയക്കുറ Seer fish, Spanish mackerel
പ്രാഞ്ഞിൻ Silver Biddy
ചെറു  ചെമ്മീൻ  Shrimp
നങ്ക്‌ Solefish
കൂന്തൽ , കണവ  Squid
പിലോപ്പി , തിലോപ്പിയ , കേരള കരിമീൻ  Tilapia
ചൂര  Tuna
മാന്തൽ, ആയിരം  പാലി  Indian spiny turbot

6 comments:

  1. കൊള്ള ാം

    ReplyDelete
  2. Super duper highly useful work... But not verified myself.... Great work...

    ReplyDelete
  3. ചൂട മീനിന്റെ english name എന്തുവാ

    ReplyDelete
  4. കേര മീനിന് ഇംഗ്ലീഷിൽ എന്തു പറയും?

    ReplyDelete
  5. This comment has been removed by the author.

    ReplyDelete